പാമ്പാക്കുട: ഐപിസി പാമ്പാക്കുട സെന്റര്‍ 2019-20 ഭാരവാഹികളെ ജൂണ്‍ 16ന് കിഴുമുറി ഐപിസി എബനേസര്‍ സഭയില്‍ കൂടിയ ജനറല്‍ ബോഡിയില്‍ വച്ച് തെരെഞ്ഞെടുത്തു. യഥാക്രമം പ്രസിഡന്റ് പാസ്റ്റര്‍ റ്റി.റ്റി. തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി.ആര്‍. സുരേഷ്, സെക്രട്ടറി പാസ്റ്റര്‍ രഞ്ചു മാത്യു, ജോയിന്റ് സെക്രട്ടറി ബ്രദര്‍ എല്‍ദോ കെ. രാജു, ട്രഷറാര്‍ ബ്രദര്‍ രാജന്‍ ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ബിജോയി ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ 17 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു
´